ആലീസ് സ്പ്രിംഗ്സിൽ നിന്ന് മറ്റൊരു മനോഹര ഹ്രസ്വചിത്രം

Source: Facebook
ആലീസ് സ്പ്രിംഗ്സിലെ മലയാളികളുടെ സിനിമാകൂട്ടായ്മ മറ്റൊരു ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. 'ഞാൻ മിത്ര' എന്നാണ് ചിത്രത്തിൻറെ പേര്. ആലീസ് സ്പ്രിംഗ്സ് പോലൊരു നഗരത്തിൽ നിന്നും ഇത്തരത്തിലൊരു ചിത്രം ചെയ്തെടുക്കുന്നതിൻറെ പിന്നിലെ പ്രയത്നത്തെയും വെല്ലുവിളികളെയും കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും. ചിത്രം ഇവിടെ കാണാവുന്നതാണ്
Share