ഓസ്‌ട്രേലിയന്‍ ക്യാമറയ്ക്കു പിന്നില്‍ മറ്റൊരു മലയാളിപ്പെരുമ

Courtesy: Stanley Joseph
ഓസ്‌ട്രേലിയയിലെ ചലച്ചിത്രരംഗത്ത് ഒട്ടേറെ മലയാളികള്‍ കടന്നുവരുന്നുണ്ട്. സിനിമയും സംഗീതസംവിധാനവുമായി ശ്രദ്ധ നേടുന്ന ഒരു ഓസ്‌ട്രേലിയന്‍ മലയാളിയാണ് സിഡ്‌നിയിലുള്ള സ്റ്റാന്‍ലി ജോസഫ്. സിനിമാരംഗത്തെ അനുഭവങ്ങളെക്കുറിച്ച് സ്റ്റാന്‍ലി എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുന്നു. (കലാരംഗത്തും കായികരംഗത്തും തിളങ്ങുന്ന നിരവധി ഓസ്‌ട്രേലിയന്‍ മലയാളികളെ രാജ്യത്തെ ഏക ദേശീയ മലയാളം പ്രക്ഷേപണമായ എസ് ബി എസ് മലയാളം റേഡിയോ പരിചയപ്പെടുത്തിയിട്ടുണ്ട്. അവ കേള്‍ക്കാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. www.facebook.com/SBSMalayalam. Contact us @ 02 9430 2832 or malayalam.program@sbs.com.au)
Share