Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടെന്ന് തോന്നിയാൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ആസ്ത്മയുള്ളവർക്ക് കൊവിഡ് ബാധിച്ചാൽ: അറിയേണ്ട കാര്യങ്ങൾ

Asthma medication Source: Getty ImagesRgStudio
ആസ്ത്മ രോഗത്തെക്കുറിച്ച് അവബോധം വളർത്താനുള്ള ആഴ്ചയായിരുന്നു സെപ്തംബര് ഒന്ന് മുതൽ ഏഴ് വരെ. ആസ്ത്മ രോഗം ഉള്ളവർക്ക് ശ്വാസകോശ സംബന്ധമായ കൊറോണവൈറസ് എത്രത്തോളം പെട്ടെന്ന് ബാധിക്കാമെന്നും, ഈ സമയത്ത് എടുക്കേണ്ട പ്രത്യേക കരുതലുകൾ എന്തെല്ലാമാണെന്നും സിഡ്‌നിയിൽ പൾമനോളജിസ്റ്റ് അഥവാ ശ്വാസകോശ രോഗ വിദഗ്ധൻ ആയ ഡോ അലി പരപ്പിൽ വിവരിക്കുന്നത് കേൾക്കാം...
Share