ഓസ്‌ട്രേലിയയിലെ കായികമേഖലയില്‍ മലയാളി പെണ്‍കുട്ടികള്‍ എന്തുകൊണ്ട് സജീവമാകുന്നില്ല?

Talia Samuel (jersey number 3) in the Victorian State volleyball team Source: Pic Courtesy of Volleyball Victoria (Supplied)
പെണ്‍കുട്ടികള്‍ക്ക് കായികരംഗത്ത് ഒരുപാട് അവസരങ്ങള്‍ നല്‍കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. പെണ്‍കുട്ടികളെ കായിക ഇനങ്ങളില്‍ സജീവമാക്കാനായി പ്രത്യേക ഫണ്ട് തന്നെ അധികൃതര്‍ നീക്കിവയ്ക്കുന്നുമുണ്ട്. എന്നാല്‍ മലയാളി പെണ്‍കുട്ടികള്‍ കായികമേഖലയില്‍ എത്രത്തോളം സജീവമാണ്? ഈ വനിതാ ദിനത്തില്‍ ഇക്കാര്യമാണ് എസ് ബി എസ് മലയാളം റേഡിയോ പരിശോധിച്ചത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share