പോസ്റ്റ് സ്റ്റഡി വർക്ക് വിസ നിയന്ത്രണം: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇളവ്- വിശദാംശങ്ങൾ അറിയാം

SYDNEY, March 11, 2021 -- People walk at the University of Sydney, New South Wales, Australia, on March 11, 2021. Credit: Xinhua News Agency/Getty Images
രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠന ശേഷം എത്രകാലം ഓസ്‌ട്രേലിയയിൽ തുടരാം? ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇളവുകൾ ബാധകമാണോ? മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share