സ്ത്രീധന പ്രശ്നങ്ങൾക്കിരയാവുന്നവരിൽ പുരുഷന്മാരും: ഒരു SBS അന്വേഷണം

Source: Insight
സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ ഗാർഹിക പീഡനത്തിന് കാരണമാകുന്നതായാണ് റിപ്പോർട്ടുകൾ. സ്ത്രീകളാണ് സ്ത്രീധന പ്രശ്നങ്ങൾ കൂടുതലായി നേരിടുന്നതെങ്കിലും സ്ത്രീധന പ്രശനം മൂലം വ്യാജ ആരോപണങ്ങളിലും കേസുകളിലും അകപ്പെട്ട് മാനസിക പീഡനങ്ങൾ അനുഭവിക്കുന്നവരിൽ പുരുഷന്മാരുടെ എണ്ണവും കുറവല്ല എന്നാണ് എസ് ബി എസ് പഞ്ചാബി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share