ഒഴിവുദിനങ്ങളില്ലാതെ ചെറുകിട ബിസിനസുകാർ: ജീവിതത്തെ എങ്ങനെ ബാധിക്കുന്നു

Source: AAP
അവധിയെടുത്ത് ഒരു യാത്രക്ക് പോവുക ഓസ്‌ട്രേലിയൻ ജീവിത രീതിയുടെ ഭാഗമാണ്. എന്നാൽ ഓസ്‌ട്രേലിയയിൽ ചെറുകിട ബിസിനസ്സുകാർക്ക് ഇതിന് കഴിയുന്നില്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഈ രംഗത്തുള്ള ചില മലയാളികളോട് ഇതേകുറിച്ച് എസ് ബി എസ് മലയാളം അന്വേഷിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share