പത്താന്‍കോട്ടിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

Source: AAP
പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിനു നേരേയുണ്ടായ ആക്രമണത്തിനു ശേഷംവന്ന പല മാധ്യമറിപ്പോര്‍ട്ടുകളും ആശയക്കുഴപ്പങ്ങളുണ്ടാക്കിയിരുന്നു. പത്താന്‍കോട്ടില്‍ ഇന്ത്യ സ്വീകരിച്ച സൈനിക നടപടികള്‍ ശരിയായിരുന്നോ എന്നു പോലും ചര്‍ച്ചകള്‍ നടക്കുകയാണ്. എന്താണ് ഇതിന്റെ വാസ്തവം. ഇതേക്കുറിച്ച് പ്രതിരോധമേഖലയിലെ ഒരു വിദഗ്ധനുമായി സംസാരിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിനു കീഴിലെ പ്രമുഖ ഗവേഷകകേന്ദ്രമായ IDSA (Institute for Defense Research and Analysis) യില്‍ ഗവേഷകനായ എ വിനോദ് കുമാര്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share