ചാനൽ അവതാരകർ സൂപ്പർ ജഡ്ജിമാരായി മാറുന്നോ?

Source: Public Domain
രാഷ്ട്രീയനേതാക്കളോടും മതനേതാക്കളോടും ജനമനസിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നവരാണ് ചാനൽ ചർച്ചകളുടെ അവതാരകർ. എന്നാൽ ഈ ചർച്ചകളെക്കുറിച്ചും വിമർശനങ്ങളുണ്ട്. അവർ സൂപ്പർ ജഡ്ജിമാർ ചമയുകയാണോ എന്ന് സാമുഹ്യമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നു. എന്തുകൊണ്ട് ചാനൽ ചർച്ചകൾ ബഹളമയമാകുന്നുവെന്ന് പലരും ചോദിക്കുന്നു. ഈ ചോദ്യങ്ങൽ ചാനൽ അവതാരകരോട് ഉന്നയിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. മലയാളം ചർച്ചകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് അവറിൻറെ അവതാരകൻ വിനു വി ജോണുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share