കേരളത്തിലെ മാനസികാരോഗ്യ മേഖലയിൽ സന്നദ്ധ സേവകരുടെ പങ്ക് ലോക ഉച്ചകോടിയിൽ ചർച്ചാവിഷയം

Dr Roy Kallivayalil Secretary General, World Psychiatric Association (left) with Norman Lamb M.P. (former Health Minister, UK) at WPA Congress Melbourne Source: Supplied
ലോക മാനസിക ആരോഗ്യ സംഘടനയുടെ (World Psychiatric Association) ഉച്ചകോടി ഫെബ്രുവരി 25 -28 വരെ മെൽബണിൽ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മേഖലയിലെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. സംഘടനയുടെ സെക്രട്ടറി ജനറലായ ഡോ റോയി കള്ളിവയലില്‍ ഉച്ചകോടിയെക്കുറിച്ചും കേരളത്തിൽ സന്നദ്ധ സേവകരുടെ പ്രവർത്തനങ്ങൾ മനസികാരോഗ്യ രംഗത്തെ എങ്ങനെ സഹായിക്കുന്നു എന്ന കാര്യവും വിവരിക്കുന്നു.
Share