കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികൾ എത്രത്തോളം മനസ്സിലാക്കുന്നുണ്ട്

Source: Supplied
ക്ളീൻ അപ് ഓസ്ട്രേലിയ ഡേയുടെ ഭാഗമായി മാർച്ച് മൂന്നിന് ഓസ്‌ട്രേലിയിൽ എല്ലാ ഭാഗങ്ങളിലും ഒട്ടേറെ ആളുകൾ പരിസരം വൃത്തിയാക്കാനായി പല കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ മുന്നോട്ട് വന്നു. നിരവധി മലയാളി കൂട്ടായ്‍മകളും ഇക്കൂട്ടത്തിൽപ്പെടുന്നു. ഈ അവസരത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഓസ്‌ട്രേല്യൻ മലയാളികൾ എത്രമാത്രം അവബോധരാണെന്ന് മെല്ബണിലുള്ള ബെറിക്ക് അയൽക്കൂട്ടം അംഗങ്ങളോട് ചോദിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share