വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കൂ...
Australian Electoral Commission
ഓസ്‌ട്രേലിയയില്‍ വോട്ടു ചെയ്യുന്നത് നിര്‍ബന്ധിതമാണ്. അതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ ആരും മറന്നുപോകരുത്. ഓഗസ്റ്റ് 12 വരെയാണ് ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ സമയമുള്ളത്. എങ്ങനെ പേരു ചേര്‍ക്കാം എന്നറിയാന്‍ ഈ റിപ്പോര്‍ട്ട് കേള്‍ക്കുക.
Share