ഓസ്‌ട്രേലിയന്‍ മലയാളികള്‍ ഒരുമാസത്തെ ശമ്പളം കേരളത്തിന് നല്‍കുന്നുണ്ടോ?

Source: SBS
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ ഈ സംഭാവന നല്‍കുന്നുണ്ടോ? ഓസ്‌ട്രേലിയന്‍ മലയാളികളോട് എസ് ബി എസ് മലയാളം ഇക്കാര്യം ചോദിച്ചു. ഉത്തരങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share