സെക്കന്റ് ഹാൻഡ് കാർ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കാൻ കുറച്ച് കാര്യങ്ങൾ

caryard
ആദ്യമായി ഓസ്ട്രേലിയയിൽ എത്തുമ്പോൾ നമ്മൾ കാണുന്ന ഒരു കാര്യം ഇവിടെ ഒരു കുടുംബത്തിലെ ഓരോ വ്യക്ത്തിക്കും ഓരോ കാറാണ് എന്നത്. അത്ര പ്രധാനപ്പെട്ട ഒരു കാര്യമാണ് കാറുണ്ടായിരിക്കുക എന്നത്. പലപ്പോഴും സെക്കന്റ് ഹാൻഡ് കാറ് വാങ്ങിക്കാനാണ് പുതുതായി ഓസ്ട്രേലിയയിൽ എത്തുന്നവർക്ക് സാധിക്കുക. സെക്കന്റ് ഹാൻഡ് കാറുകൾ വാങ്ങിക്കുമ്പോൾ പല പ്രശ്നങ്ങളിലും ചെന്ന് പെടാം. ഇതേകുറിച്ച് ഈ മേഖലയിൽ പരിചയസമ്പത്തുള്ള ജോമോൻ ഫ്രാൻസിസ് വിവരിക്കുന്നു
Share