നോർതേൺ ടെറിട്ടറിയിലേക്ക് കുടിയേറുന്നുണ്ടോ? കൂടുതൽ തൊഴിലവസരങ്ങളും $15,000 ബോണസും നേടാം

Uluru, also known as Ayers Rock, in central Australia. Source: Moment RM
നോർതേൺ ടെറിട്ടറിയിലേക്ക് കൂടുതൽ കുടിയേറ്റക്കാരെ ആകർഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ടെറിട്ടറി സർക്കാർ. ഇതിനായി നിരവധി തൊഴിൽ അവസരങ്ങളും, ബോണസ് ഉൾപ്പടെ പല ആനുകൂല്യങ്ങളും നൽകാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതൊക്കെ തൊഴിൽ മേഖലകളിലാണ് ഈ അവസരങ്ങളുള്ളത് ? ഇവിടേക്ക് കുടിയേറുന്നവർക്ക് എങ്ങനെ ബോണസ് ലഭിക്കും? ഇക്കാര്യങ്ങൾ നോർതേൺ ടെറിട്ടറിയിലെ മിനിസ്റ്റർസ് അഡ്വൈസറി കൌൺസിൽ ഫോർ മൾട്ടികൾച്ചറൽ അഫയേഴ്സിൽ അംഗമായ ഡാർവിനിലുള സുലാൽ മത്തായി വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.
Share