ഓസ്‌ട്രേലിയയിൽ കുറഞ്ഞ ചിലവിൽ നിയമ സഹായം: ലീഗൽ എയ്ഡ് സേവനം എങ്ങനെ ലഭ്യമാക്കാം?

Source: Getty Images/101cats
കുറഞ്ഞ ചിലവിലോ സൗജന്യമായോ നിയമസഹായം തേടാൻ ഓസ്ട്രേലിയ നൽകുന്ന സേവനമാണ് ലീഗൽ എയ്ഡ്. എന്തൊക്കെ നിയമസഹായങ്ങളാണ് ലീഗൽ എയ്ഡ് നൽകുന്നതെന്നും, എങ്ങനെയാണ് ഈ സേവനം ലഭ്യമാക്കുന്നതെന്നും മെൽബണിൽ ബി കെ ലോയേഴ്‌സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ് വിശദീകരിക്കുന്നത് കേൾക്കാം...
Share