ഇക്കൊല്ലമെങ്കിലും നടപ്പാക്കുമോ, പുതുവര്‍ഷ പ്രതിജ്ഞ?
സോഷ്യല്‍ മീഡിയയിലും, ഡയറിക്കുറിപ്പിലുമെല്ലാം പുതുവര്‍ഷ പ്രതിജ്ഞകള്‍ നിറയുന്ന സമയമാണ്. മുന്‍ വര്‍ഷം എടുത്ത പ്രതിജ്ഞ നടപ്പായിട്ടേ ഇല്ല എന്ന് പലരും തിരിച്ചറിയുന്ന സമയവും. പുതുവര്‍ഷ പ്രതിജ്ഞയുടെ വൈവിദ്ധ്യത്തെയും, അതു പാലിക്കാന്‍ കഴിയാത്തതിനെയും കുറിച്ച് ചില ശ്രോതാക്കള്‍ സംസാരിക്കുന്നു...
Share