കൊറോണപ്പേടി കുറഞ്ഞോ; അതോ സാമൂഹിക നിയന്ത്രണങ്ങള്‍ മടുത്തുകഴിഞ്ഞോ?

People walk along the Tan Track near a sign with a message to help slow the spread of COVID-19 in Melbourne. Source: AAP
ഓസ്‌ട്രേലിയയില്‍ കൊറോണവൈറസ് സാഹചര്യം മെച്ചപ്പെട്ടതോടെ നിയന്ത്രണങ്ങളില്‍ വ്യാപകമായ രീതിയില്‍ ഇളവുകള്‍ വന്നുകഴിഞ്ഞു. എന്നാല്‍ സാമൂഹിക അകലം പാലിക്കല്‍ തുടരണം എന്നാണ് ആരോഗ്യമുന്നറിയിപ്പ്. ഇത് എത്രത്തോളം സാധ്യമാകുന്നുണ്ട്? എത്രത്തോളം ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ട്? ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് വിവിധ ഓസ്‌ട്രേലിയന്‍ മലയാളികള്‍....
Share