'ഏറ്റവും മനോഹരമായ ലോകകപ്പ് അനുഭവം'; അർജന്റീന ആരാധകർ ആവേശത്തിന്റെ പരകോടിയിൽ

LUSAIL CITY, QATAR - DECEMBER 18: Lionel Messi of Argentina holding the World Cup on December 18, 2022 in Lusail City, Qatar. (Photo by Jean Catuffe/Getty Images) Credit: Jean Catuffe/Getty Images
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഫൈനൽ മത്സരം കണ്ടതിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്‍ബോൾ പ്രേമികൾ. കിരീടം സ്വന്തമാക്കിയ അർജന്റീനയുടെ ആരാധകർ ഇപ്പോഴും ആഹ്ളാദ പ്രകടനങ്ങൾ തുടരുകയാണ്. ഖത്തറിൽ നിന്ന് ഫുട്‍ബോൾ ലോകകപ്പ് റിപ്പോർട്ടർ CK രാജേഷ് കുമാർ വിവരിക്കുന്നു.
Share



