മുൻനിര ടീമുകൾ പുറത്ത്; ആരാധകർ ഇനി ആരെ പിന്തുണയ്ക്കും?

Source: Getty Images
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് മുൻനിര ടീമുകളായ അർജന്റീനയും റൊണാൾഡോയുടെ പോർച്ചുഗലും പുറത്തായി. ഇവരുടെ ആരാധകർ ഇനി ആരെ പിന്തുണക്കും? ഇതേക്കുറിച്ച് ഫുട്ബോൾ ആരാധകരായ ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share