കണ്മുന്നിലെ ലോകത്തിന് മാജിക്കൽ റിയലിസം വേദി; അറിവടയാളം നാടകവുമായി മെൽബൺ മലയാളികൾ

Source: Facebook
പ്രശസ്ത നാടക സംവിധായകനും രചയിതാവുമായ സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിർവഹിച്ച അറിവടയാളം എന്ന നാടകം വേദിയിലവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഒരു പറ്റം മെൽബൺ നിവാസികൾ. നവംബർ മൂന്നാം തിയതി മെൽബണിലെ റോവിൽ പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന അറിവാടയാളത്തിന്റെ അണിയറ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share