ആര്‍ട്ട് ഓഫ് ഇന്ത്യ - ഇന്ത്യയെ അറിഞ്ഞ കലാരാവ്

Source: Ozindcare
സിഡ്‌നിയിലെ ജീവകാരുണ്യ സംഘടനയായ ഓസിന്റ്‌കെയറിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ കഴിഞ്ഞയാഴ്ച നടന്നു. ആര്‍ട്ട് ഓഫ് ഇന്ത്യ എന്നു പേരിട്ട പരിപാടിയില്‍ ജയറാമും പാര്‍വതിയുമായിരുന്നു മുഖ്യാതിഥികള്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള കലാപരിപാടികൾ ഒരുമിച്ചെത്തിയ ആ കലാരാവിനെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് ഓസ്ട്രേലിയൽ മലയാളികൾക്കുള്ള കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും SBS Malayalam Radio യുടെ facebook page ലൈക് ചെയ്യുക..
Share