വിക്ടോറിയ സംസ്ഥാന തെരഞ്ഞെടുപ്പ്: മെൽബൺ സീറ്റിലെ ലിബറൽ സ്ഥാനാർത്ഥിയായി മലയാളി

Credit: Supplied: Arun George Palackalody
നവംബർ 26 ശനിയാഴ്ചയാണ് വിക്ടോറിയ സംസ്ഥാന പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെൽബൺ നഗരഹൃദയത്തെ ഉൾക്കൊള്ളുന്ന മെൽബൺ സീറ്റിൽ നിന്ന് മുഖ്യപ്രതിപക്ഷമായ ലിബറൽ പാർട്ടിക്കായി മത്സരിക്കുന്നത് മലയാളിയായ അരുൺ ജോർജ്ജ് പാലക്കലോടിയാണ്. തെരഞ്ഞെടുപ്പ് വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം...
Share




