SKIP TO MAIN CONTENT

'സഖാവി'ല്‍ നിന്ന് നടന്ന ദൂരം: പാട്ടുവഴിയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി ആര്യ ദയാല്‍

MicrosoftTeams-image (1).png
Credit: Facebook/Arya Dhayal

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കവിതയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ആര്യ ദയാല്‍. അവിടെ നിന്ന് സിനിമാ പിന്നണിയിലേക്കും, വിവിധ വേദികളിലേക്കും, വേറിട്ട പരീക്ഷണങ്ങളിലേക്കുമൊക്കെ വളര്‍ന്നിരിക്കുന്ന ആര്യ ദയാല്‍, അടുത്തിടെ നടത്തിയ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ എസ് ബി എസ് മലായളവുമായി സംസാരിച്ചത് കേള്‍ക്കാം...

Published

Updated

By Emie Roy

Source: SBS

Skip to podcast episode content

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കവിതയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ആര്യ ദയാല്‍. അവിടെ നിന്ന് സിനിമാ പിന്നണിയിലേക്കും, വിവിധ വേദികളിലേക്കും, വേറിട്ട പരീക്ഷണങ്ങളിലേക്കുമൊക്കെ വളര്‍ന്നിരിക്കുന്ന ആര്യ ദയാല്‍, അടുത്തിടെ നടത്തിയ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ എസ് ബി എസ് മലായളവുമായി സംസാരിച്ചത് കേള്‍ക്കാം...

സിഡ്‌നിയിലെ കായല്‍ റെസ്റ്റോറന്റ് സംഘടിപ്പിച്ച സംഗീത പരിപാടികള്‍ക്കായാണ് ആര്യ ദയാല്‍ ഓസ്‌ട്രേലിയിലെത്തിയത്.

ഈ സംഘത്തിലുണ്ടായിരുന്ന സിതാര കൃഷ്ണകുമാറുമായും, സച്ചിന്‍ വാര്യരുമായും എസ് ബി എസ് മലയാളം സംസാരിച്ചിരുന്നു.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now