കുടിയേറ്റരീതിയില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ഓസ്‌ട്രേലിയ; പരിഗണനയിലുള്ള പ്രധാന മാറ്റങ്ങള്‍ ഇവ...

Source: SBS
ഓസ്‌ട്രേലിയന്‍ ജനസംഖ്യ രണ്ടര കോടി കടന്ന സാഹചര്യത്തില്‍ കുടിയേറ്റ രീതിയില്‍ മാറ്റങ്ങള്‍ വേണമെന്ന ആവശ്യം വ്യാപകമായിരിക്കുകയാണ്. ഓരോ വര്‍ഷവും നല്‍കുന്ന വിസകളുടെ എണ്ണം കുറയ്ക്കണം എന്ന ആവശ്യവും ശക്തമാണ്. എന്തൊക്കെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന പ്രധാന മാറ്റങ്ങളെന്ന് വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ടി എന്‍ മൈഗ്രേഷന്‍ ലോയേഴ്‌സില്‍ മൈഗ്രേഷന്‍ ഏജന്റും ലോയറുമായ പ്രതാപ് ലക്ഷ്മണന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share