ഇപ്പോഴുള്ളതിൽ ഏറ്റവും പ്രശസ്തരായ കർണ്ണാടക സംഗീതജ്ഞരിൽ ഒരാളാണ് ബോംബെ ജയശ്രീ. ലൈഫ് ഓഫ് പൈ എന്ന സിനിമയിലെ താരാട്ടുപാട്ടിന് ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ബോംബെ ജയശ്രീ, ശാസ്ത്രീസംഗീതത്തിനൊപ്പം സിനിമാഗാനങ്ങളിലും സജീവമാണ്. ഓസ്ട്രേലിയയിൽ സംഗീത പരിപാടി അവതരിപ്പിക്കാനായി എത്തിയ ബോംബെ ജയശ്രീ, എസ് ബി എസ് മലയാളത്തോട് മനസു തുറക്കുന്നു.
കന്പൻ കഴകം അവതരിപ്പിക്കുന്ന സംഗീത പരിപാടിക്കായാണ് ബോംബെ ജയശ്രീ ഓസ്ട്രേലിയയിലെത്തിയിരിക്കുന്നത്. സിഡ്നിയിലെ പരിപാടിയുടെ വിശദാംശങ്ങൾ ഇതാണ്:
Venue: Sydney Bahai Centre, Silverwater
Concert Date: 27th Aug, Sunday at 5:30pm
Lecture Demonstration: 26th Aug, Saturday
For more details - Mathu: 0424 844 449
Share





