ടാക്സ് ഓഫീസിന്റെ പേരിൽ വ്യാപക തട്ടിപ്പ്; ടാക്സ് ഏജന്റ് എന്ന വ്യാജേനയും ഫോൺ കോളുകൾ

Source: Pixabay/geralt CC0
ഓസ്‌ട്രേലിയയിൽ നികുതി വകുപ്പിന്റെ പേരിൽ കൂടുതൽ തട്ടിപ്പുകൾ നടക്കുന്നതായി പരാതി. ടാക്സ് ഏജന്റുമാരുടെ പേരിൽ വ്യാജ കോളുകൾ ലഭിക്കുന്ന പരാതികളാണ് ഇപ്പോൾ ഏറ്റവും വ്യാപകം. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share