ക്രിപ്റ്റോകറൻസി നിക്ഷേപകരുടെ റിപ്പോർട്ടിംഗ് ATOയുടെ നിരീക്ഷണത്തിൽ; വിദേശബാങ്കുകളുമായുള്ള ഡാറ്റ പരിശോധന വിപുലമാക്കി

Source: Getty Images
നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഓസ്‌ട്രേലിയൻ നികുതി വകുപ്പിന് സമർപ്പിക്കുന്ന വിവരങ്ങളിൽ ചില മേഖലകളിൽ കൂടുതൽ നിരീക്ഷണം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ക്രിപ്റ്റോകറൻസി നിക്ഷേപകരുടെ റിപ്പോർട്ടിംഗ്, വിദേശത്തുള്ള വരുമാനം സംബന്ധിച്ചുള്ള വിവരങ്ങൾ തുടങ്ങി ചില മേഖലകൾ ATO കൂടുതലായി നിരീക്ഷിക്കുമെന്ന് വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങൾ വിവരിക്കുകയാണ് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻഡ് ടാക്സ് പ്രൊഫെഷണൽസിൽ ടാക്സ് ഏജന്റായ ബൈജു മത്തായി.
Share