ഓസ്ട്രേലിയയിൽ കള്ളപ്പണം തടയാൻ പുതിയ നടപടികൾ: നികുതി വകുപ്പ് വരുത്തുന്ന മാറ്റങ്ങൾ അറിയാം

Source: AAP
ഓസ്‌ട്രേലിയൻ നികുതി വകുപ്പ് കള്ളപ്പണം തടയുന്നത് ലക്ഷ്യമിട്ട് ഒട്ടേറെ നടപടികളാണ് സ്വീകരിക്കുന്നത്. ഏതെല്ലാം രംഗങ്ങളെയാണ് കൂടുതൽ നിരീക്ഷിക്കുന്നതെന്ന് മെൽബണിൽ AAA അകൗണ്ടിങ്ങിൽ ടാക്സ് ഏജന്റായ സജിമോൻ ജോൺ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share