ഫേസ്ബുക്കിലെ ഓസ്‌ട്രേലിയന്‍ മലയാളി കൂട്ടായ്മ
AFP / TED ALJIBE
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. ലോകത്ത് ഏറ്റവുമധികം ആശയവിനിമയം നടക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് എന്നാണ് വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും പ്രചാരമുള്ള ഫേസ്ബുക്കിന് ഫെബ്രുവരിയില്‍ പത്തു വയസ് തികഞ്ഞിരിക്കുന്നു. ഈ സമയത്ത്, ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മകളെക്കുറിച്ച് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ..
Share