ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധക്ക് ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പുമായോ, സർക്കാർ അംഗീകൃത ഏജൻറുമാരുമായോ ബന്ധപ്പെടുക.
ഓസ്ട്രേലിയൻ ഏജ്ഡ് കെയർ വിസ: സ്കിൽ അസസ്മെന്റ് തുടങ്ങി; ഒരു വർഷത്തെ നഴ്സിംഗ് പരിചയമുള്ളവർക്ക് അപേക്ഷിക്കാം

Elderly care in nursing home Source: Getty / Getty Images
വിദേശത്തു നിന്ന് കൂടുതൽ ഏജ്ഡ് കെയർ ജീവനക്കാരെ ഓസ്ട്രേലിയയിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള ഏജ്ഡ് കെയർ ഇൻഡസ്ട്രി തൊഴിൽ കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു. ഇതിനുള്ള സ്കിൽ അസസ്മെന്റ് നടപടികളും ഈയാഴ്ച തുടങ്ങി. ഇതേക്കുറിച്ച് മെൽബണിലെ യെസ്റ്റെ മൈഗ്രേഷനിലുള്ള മരിയ ബേബി എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേൾക്കാം.
Share