ഓസ്‌ട്രേലിയയെക്കുറിച്ചുള്ളത് ആവേശം നിറയ്ക്കുന്ന ഓര്‍മ്മകള്‍: ഉണ്ണി മേനോന്‍
courtesy of www.ahim.com.au
പ്രശസ്ത ഗായകരായ ഉണ്ണിമേനോനും ജ്യോത്സ്‌നയും നയിക്കുന്ന സംഗീതരാവുകള്‍ക്കായി കാത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍നഗരങ്ങള്‍. ഹാസ്യതാരം രമേഷ് പിഷാരടിയുമുണ്ടാകും ഇവര്‍ക്കൊപ്പം. ബ്രിസ്‌ബേന്‍, അഡ്‌ലൈഡ്, മെല്‍ബണ്‍, സിഡ്‌നി നഗരങ്ങളിലാണ് ഇവരുടെ സംഗീതരാവുകള്‍. പരിപാടിക്കായി ഓസ്‌ട്രേലിയയിലെത്തിയ ഉണ്ണി മേനോന്‍സംഗീതലോകത്തൂ കൂടിയുള്ള യാത്രയെക്കുറിച്ച് എസ് ബി എസ് മലയാളവുമായി മനസു തുറക്കുന്നു....
Share