ഓസ്‌ട്രേലിയന്‍ വിസ സംവിധാനം ദുരുപയോഗം ചെയ്ത് മനുഷ്യക്കടത്തും, അടിമപ്പണിയും നടക്കുന്നതായുള്ള കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍, മൈഗ്രേഷന്‍ ഏജന്റുമാരെ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഫെഡറല്‍ ആഭ്യന്തരവകുപ്പ് നടത്തിയ ഈ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...
ഓസ്‌ട്രേലിയന്‍ വിസയും കുടിയേറ്റവും സംബന്ധിച്ച ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.
അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്
Step 1:
എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

Step 2:
VISA എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.






