ഓസ്‌ട്രേലിയൻ സഹായത്തോടെയുള്ള കേരള പ്രമേഹരോഗ പ്രതിരോധ പദ്ധതി വിപുലമാക്കും; രണ്ടാം ഘട്ടത്തിന് 1.3 മില്യൺ ഡോളർ

Source: Getty Images
കേരളത്തിൽ ടൈപ്പ് 2 പ്രമേഹവും അമിത രക്തസമ്മർദ്ദവും പ്രതിരോധിക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാരിന്റെ പിന്തുണയോടെ നടത്തുന്ന കേരള പ്രമേഹരോഗ പ്രതിരോധ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കക് കടക്കുകയാണ്. രണ്ടാം ഘട്ടത്തിന് ഓസ്ട്രേലിയ 1.36 ദശലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share