സ്പിൻ കളിക്കാൻ പഠിക്കണം: മലയാളി സ്പിന്നറുടെ സഹായം തേടി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം

Source: Supplied
കൈക്കുഴ സ്പിന്നർമാർക്കെതിരെയുള്ള ദൗർബല്യം മറികടക്കാനായി ഒരു മലയാളി സ്പിന്നറുടെ സഹായം തേടിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ ദേശീയ ക്രിക്കറ്റ് ടീം. ദുബായിൽ പാകിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് മുന്നോടിയായാണ് ഡെൽഹി ഡെയർ ഡെവിൾസിന്റെ മുൻ കളിക്കാരനായ കെ കെ ജിയാസിനെ ഓസ്ട്രേലിയൻ ടീം ക്യാമ്പിലേക്ക് വിളിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ ക്യാമ്പിലെ അനുഭവങ്ങൾ കെ കെ ജിയാസ് പങ്കുവയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share