കേരളത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ ജനകീയ കൂട്ടായ്മ

Source: Pic: SydMal
കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനവും സഹായ വാഗ്ദാനവുമായി നിരവധി ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. പാര്‍ലമെന്റംഗങ്ങളുള്‍പ്പെടെ നിരവധി പ്രമുഖരാണ് കേരളത്തിന് പിന്തുണയുമായി ഈ കൂട്ടായ്മകളിലേക്കെത്തിയത്. കൂട്ടായ്മകളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share