ഓസ്ട്രേലിയയിലേക്ക് സന്ദർശകർക്ക് ഉടൻ അനുമതി ലഭിക്കും; ഏപ്രിലിന് മുൻപ് പ്രവേശനമെന്ന് പ്രധാനമന്ത്രി

Source: AP
വിദേശ വിനോദ സഞ്ചാരികൾക്ക് ഈസ്റ്ററിന് മുൻപായി ഓസ്ട്രേലിയയിൽ പ്രവേശനം അനുവദിക്കുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു. നിർണ്ണായകമായ ഈ പ്രഖ്യാപനത്തിൻറെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share