ഓസ്‌ട്രേലിയയിലേക്ക് സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കുന്ന ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇനി മുതൽ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടി വരും. ഓസ്ട്രേലിയ ഇന്ത്യയുടെ അസസ്മെന്റ് ലെവൽ കൂട്ടിയത് കൊണ്ട് വരുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ബ്രിസ് ബൈനില്‍ ടി എന്‍ ലോയേഴ് സ് ആന്റ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്‍സില്‍ മൈഗ്രേഷന്‍ ലോയറും മൈഗ്രേഷൻ ഏജന്റുമായ പ്രതാപ് ലക്ഷ്മണന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
അസസ്മെന്റ് ലെവലിൽ മാറ്റം: ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ ലഭിക്കാൻ കൂടുതൽ രേഖകൾ സമർപ്പിക്കണം

Source: (Wikipedia/Hoangkid)
ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസാ അപേക്ഷകൾ പരിഗണിക്കുമ്പോൾ കണക്കിലെടുക്കുന്ന അസസ്മെന്റ് ലെവൽ ഓസ്ട്രേലിയ രണ്ടിൽ നിന്ന് മൂന്നാക്കി ഉയർത്തി...
Share