ഓസ്‌ട്രേലിയയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്: എങ്ങനെ ഒരു ട്രക്കിയാകാം...

Source: Public domain
ഓസ്‌ട്രേലിയ ചലിക്കുന്നത് ട്രക്കുകളിലൂടെയാണ്. എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ക്ഷാമം അനുഭവപ്പെടുന്നു എന്നാണ് നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്നും, എങ്ങനെ ഒരു ട്രക്കിയാകാമന്നും വിവരിക്കുകയാണ് സിഡ്‌നിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന ജയിൻ ഏലിയാസ്...
Share