ഇന്ത്യൻ സമൂഹത്തിനായി മെൽബണിൽ ഒരു ഏജ്ഡ് കെയർ

Source: (Getty Images/ImagesBazaar)
ഇന്ത്യൻ സമൂഹത്തിനുവേണ്ടി മാത്രമായി മെൽബണിൽ ഒരു ഏജ്ഡ് കെയർ സംവിധാനത്തിന് കൗൺസിലിന്റെ അനുമതി ലഭിച്ചിരിക്കുന്നു. മെൽബണിലെ ഡാംഡനോംഗ് കൗണ്സിലാണ് ഇതിനായി അനുമതി നൽകിയത്. രണ്ടു വർഷത്തിനുള്ളിൽ മെൽബണിലെ നോബിൾ പാർക്കിൽ തുടങ്ങാൻ പദ്ധതിയിടുന്ന ഏജ്‌ഡ് കെയറിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ പി ആർ കൺസൽട്ടൻറ് വാസൻ ശ്രീനിവാസൻ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്
Share