വിലക്കയറ്റ ഭീഷണിയുയർത്തി ഓസ്‌ട്രേലിയയിലെ വരൾച്ച; നിങ്ങളെ എങ്ങനെ ബാധിക്കാം

NSW eyaletinde kuraklıktan etkilenmiş olan bir çiftçi. Source: AAP
ഓസ്‌ട്രേലിയയുടെ കിഴക്കൻ ഭാഗങ്ങൾ നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ചയാണ് ഈ വര്ഷം നേരിട്ടത്. ചെറിയ തോതിൽ മഴ പെയ്തുതുടങ്ങിയെങ്കിലും വളർച്ചയുടെ പ്രത്യാഘാതങ്ങൾ വരും നാളുകളിൽ നേരിടേണ്ടിവരുമെന്നാണ് കർഷകർ നൽകുന്ന മുന്നറിയിപ്പ്. ഉൾനാടൻ പ്രദേശങ്ങളിലുള്ളവരെ മാത്രമല്ല, നഗരങ്ങളിൽ ജീവിക്കുന്നവരെയും ഇത് ബാധിക്കാം. അതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share