ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസരംഗത്തേക്ക് ഏറ്റവുമധികം വിദേശനാണ്യം എത്തിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിദ്യാഭ്യാസ രംഗത്തെ സഹകരണം കൂടുതല്‍ മെച്ചമാക്കാനാണ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അടുത്തിടെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ തീരുമാനിച്ചതും. വിദ്യാഭ്യാസ രംഗത്തെ സഹകരണം എങ്ങനെയൊക്കെയാകും ഊര്‍ജ്ജിതമാക്കുക എന്ന് വിശദീകരിക്കുകയാണ്, മാല്‍ക്കം ടേണ്‍ബുള്ളിന്റെ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്ന യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ പ്രൊഫ. കടംബോട്ട് സിദ്ദിഖ്.