ഗ്ലോബൽ ടാലന്റ് പദ്ധതിയിലെ പുതിയ മാറ്റങ്ങൾ അറിയാം...

Source: Public Domain
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിൽ ഗ്ലോബൽ ടാലന്റ് പദ്ധതി ഒരു സ്ഥിരം പദ്ധതിയാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ അടുത്തിടെ തീരുമാനിച്ചു. ഇതിനൊപ്പം സാങ്കേതിക രംഗത്തുള്ളവരെ നേരിട്ട് റിക്രൂട്ട് ചെയ്യാനായി ഉദ്യോഗസ്ഥരെ വിദേശ രാജ്യങ്ങളിലേക്ക് സർക്കാർ അയക്കാനും തുടങ്ങിയിട്ടുണ്ട്. ഗ്ലോബൽ ടാലന്റ് പദ്ധതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ഏജന്റായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share