2018ൽ കേരളത്തില്‍ നിപ പടര്‍ന്നപ്പോള്‍ ആൻറിബോഡി നൽകിയത് ഓസ്‌ട്രേലിയ; ഇന്ത്യക്ക് കൈമാറിയ 'സെൽ ലൈൻ' ഇത്തവണയും സഹായമാകുമോ

Flying fruit bat (flying fox) at Royal Botanic Gardens, Sydney, Australia. (Ewen Charlton) Credit: Ewen Charlton
ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്നായിരുന്നു നിപ വൈറസിനെതിരായ പോരാട്ടത്തിൽ മുൻ വർഷങ്ങളിൽ കേരളത്തിന് കരുത്തു പകർന്നത്. കേൾക്കാം വിശദാംശങ്ങൾ...
Share