SKIP TO MAIN CONTENT

ഓസ്‌ട്രേലിയയിലെ 'ഗോള്‍ഡന്‍ വിസ' നിര്‍ത്തലാക്കി; ഭൂരിഭാഗം വിസകളും സ്വന്തമാക്കിയത് ചൈനാക്കാര്‍

MIGRATION REVIEW RELEASE
A visa program that allowed wealthy investors to buy their way into Australia has been dumped. Source: AAP / Mick Tsikas

അതി സമ്പന്നര്‍ക്ക് ഓസ്‌ട്രേിലയയില്‍ അനായാസം പെര്‍മനന്റ് റെസിഡന്‍സിയും പൗരത്വവും കിട്ടാന്‍ സഹായിച്ചിരുന്ന ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍വസ്റ്റ്‌മെന്റ് വിസ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. സ്‌കില്‍ഡ് വിസയില്‍ കൂടുതല്‍ പേര്‍ക്ക് ഓസ്‌ട്രേലിയയിലേക്കെത്താന്‍ വഴി തുറക്കുമെന്നാണ് വിലയിരുത്തല്‍.

Published

By Deeju Sivadas

Source: SBS

Skip to podcast episode content

അതി സമ്പന്നര്‍ക്ക് ഓസ്‌ട്രേിലയയില്‍ അനായാസം പെര്‍മനന്റ് റെസിഡന്‍സിയും പൗരത്വവും കിട്ടാന്‍ സഹായിച്ചിരുന്ന ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍വസ്റ്റ്‌മെന്റ് വിസ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. സ്‌കില്‍ഡ് വിസയില്‍ കൂടുതല്‍ പേര്‍ക്ക് ഓസ്‌ട്രേലിയയിലേക്കെത്താന്‍ വഴി തുറക്കുമെന്നാണ് വിലയിരുത്തല്‍.

ഓസ്‌ട്രേലിയന്‍ വിസയും കുടിയേറ്റവും സംബന്ധിച്ച ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.

അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്

Step 1:

SBS Malayalam WhatsApp

എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

Step 2:

Whatsapp Visa

VISA എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now