'കേരളത്തെ സഹായിക്കാന്‍ സജ്ജം': നിപ പ്രതിരോധത്തിനായി ഓസ്‌ട്രേലിയ 20 ഡോസ് ആന്റിബോഡി കേരളത്തിലേക്ക് അയക്കുന്നു

Health workers collecting blood samples in Kerala in 2018 after the Nipah outbreak. (AP Photo/Shijith. K) Source: AP / Shijith. K/AP
കേരളത്തിലെ നിപ സാഹചര്യത്തിൽ സഹായം ലഭ്യമാക്കുമെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കി. ക്വീൻസ്ലാന്റിൽ നിന്ന് അടിയന്തരമായി 20 ഡോസ് ആന്റിബോഡികൾ കേരളത്തിലേക്ക് അയക്കുന്നതായി ക്വീൻസ്ലാൻറ് ആരോഗ്യവകുപ്പ് എസ് ബി എസ് മലയാളത്തോട് സ്ഥിരീകരിച്ചു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share