Indian Prime Minister Narendra Modi, left, and Australian Prime Minister Anthony Albanese arrive at the Australia-India Economic Roadmap Business Reception in Melbourne, Australia, Thursday, July 9, 2026 Source: AP / Hamish Blair/AP Photo/AAP Image
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിൽ നിരവധി സുപ്രധാന കരാറുകളിൽ ഒപ്പു വച്ചു. സുരക്ഷാ, സാങ്കേതിക വിദ്യ തുടങ്ങി തന്ത്രപ്രധാനമായ നിരവധി മേഖലകളിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ സഹകരണം ഉറപ്പാക്കിയത്. അതേസമയം, ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ മോദി വാർത്താ സമ്മേളനം ഒഴിവാക്കിയത് വിമർശനങ്ങൾക്ക് ഇടയാക്കി. പുതിയ കരാറുകളെ കുറിച്ച് വിശദമായി കേൾക്കാം...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.