കേരളാ ഐ ടി @ ഓസ്‌ട്രേലിയ
IT Delegation from Kerala
ഐ ടി മേഖലയില്‍ഏറ്റവും വേഗം വളരുന്ന നാടാണ് കേരളം. കേരളത്തിലെ ചെറുകിട ഐ ടി കമ്പനികള്‍ഓസ്‌ട്രേലിയന്‍വിപണി ലക്ഷ്യമിടുകയാണ്. കേരളാ സര്‍ക്കാര്‍ഐ ടി വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘവും വിവിധ ഓസ്‌ട്രേലിയന്‍സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയുടെ റിപ്പോര്‍ട്ട്...
Share