ഓസ്‌ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇന്ത്യന്‍ യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കുന്ന പുതിയ വിസ തുടങ്ങുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 'മേറ്റ്‌സ്' എന്ന പേരിലാണ് ഈ പദ്ധതി കൊണ്ടുവരുന്നത്. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കാം.
അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക
Step 1: +61 477 381 155 എന്ന നമ്പര്‍ SBS Malayalam എന്ന പേരില്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക

Step 2: VISA എന്ന് ഈ നമ്പരിലേക്ക് വാട്‌സാപ്പ് ചെയ്യുക.






