പെര്‍ത്തിലെയും കേരളത്തിലെയും തിയറ്റര്‍ ഗ്രൂപ്പുകളുടെ സംയുക്ത പ്രൊഡക്ഷന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഗ്രാന്റ്

Credit: Supplied by Undercurrent Theatre Company/Void Ensemble
ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മൈത്രി ഗ്രാന്റ് ലഭിച്ചവരിൽ കേരളത്തിലെ കലാകാരന്മാരും ഉൾപ്പെടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



